vineeth sreenivasan wedding Edit
Vineeth Sreenivasan marriage Reception photos |Vineeth Sreenivasan Marriage wedding photos pics
വിനീത് ശ്രീനിവാസിന്റെ വിവാഹം വരുന്ന 18 നു-
യുവനടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍റെ വിവാഹം 18ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കും. ചെന്നൈയില്‍ താമസമാക്കിയ പയ്യന്നൂര്‍ സ്വദേശി ജി നാരായണന്റെയും ഉഷയുടെയും മകള്‍ ദിവ്യയാണ് വധു. നടന്‍ ശ്രീനിവാസന്റെയും വിമലയുടെയും മകനാണ് വിനീത്. ചെന്നൈയില്‍ എന്‍ജിനിയറിങ് പഠനകാലത്തെ പ്രണയമാണ് പൂവണിയുന്നത്. കോളേജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ.